മൗനങ്ങൾ …

ചില മൗനങ്ങൾ ഒരിക്കലും പരാജിതന്റെ കുറ്റ ബോധമല്ല, കെട്ടി പൊക്കിയ കള്ളങ്ങൾക്കു മുകളിൽ ആണ് എന്നും സത്യത്തിന്റെ സ്ഥാനം എന്ന തിരിച്ചറിവാണ് , എതിരാളികൾ നിങ്ങളുടെ മൗനത്തെ ഭയക്കുന്നുവെങ്കിൽ മനസ്സിലാകുക സത്യത്തിനാണ് അന്തിമ വിജയമെന്നത് അവരും മനസ്സിലാക്കിയിരിക്കുന്നു …

ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *