മൗനം , സമ്മതം …

മൗനമെന്നത് സമ്മതമെന്നറിയാം
പക്ഷെ എന്റെ ചോദ്യത്തിനായി നീ കാത്തിരുന്നിരുന്നില്ലല്ലോ,
നിന്റെ മൗനം എന്നെ അസ്വസ്ഥനാക്കിയിരുന്നില്ല ,
അതിലുപരി അതെന്നെ സങ്കടപെടുത്തുന്നു …

ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *