ജീവൻ

മുഷിഞ്ഞ നിന്നെ വൃത്തിയാക്കുവാൻ
മുഷിയേണ്ടി വന്നവനാണ് ഞാൻ …

വസ്ത്രങ്ങളോട് അലക്കുകാരൻ …

ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *