ജന്മം …

നിനക്കായ്‌ ഒരു ജന്മം കാത്തിരുന്ന
എന്‍റെ മനസ്സും
ആളുകൾക്കിടയിൽ നിന്നെ തിരഞ്ഞിരുന്ന എന്റെ കണ്ണും
നിന്നെ മാത്രം ഓർത്തിരുന്ന എന്‍റെ ചിന്തകളും നിന്നെ ഇത്രയേറെ പ്രണയിച്ച എന്‍റെ ശരീരവും ഒരിക്കല്‍
ആറടി മണ്ണിൽ ഒതുങ്ങിയേക്കാം …
പക്ഷെ അപ്പോഴും നിന്നെ മറക്കുക എന്നത് എനിക്ക് അപ്രാപ്യമാണ് …

ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *