അഹങ്കാരി …

നാമെല്ലാം മാപ്പു ചോദിക്കുന്നവരാണ് , പക്ഷെ വൈകി ചോദിക്കുന്ന മാപ്പപേക്ഷയിൽ പോലും , നമ്മുടെ അഹങ്കാരത്തിന്റെ ധ്വനി ജ്വലിക്കുന്നു
എങ്കിൽ നീ എന്ന നിന്റെ സത്വത്തെ നീ മനസ്സിലാക്കിയില്ല എന്നർത്ഥം
പൊറുത്തു കൊടുക്കുക എന്ന ഔധാര്യം, അത് നീ ദ്രോഹിച്ചവനിൽ നിക്ഷിപ്തമാണ് ,
അത് ഒരിക്കലും നമ്മുടെ അവകാശമല്ല .

ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *