സ്വപ്നങ്ങൾ …

നെഞ്ചിൽ ഒരു നെരിപ്പോടായി , എന്നും നാം കൊണ്ട് നടക്കുന്ന ചില നഷ്ട സ്വപ്നങ്ങളുണ്ട് , ആരും കാണാതെ നമ്മളാ സ്വപ്നങ്ങളെ താലോലിക്കുകയും ചെയ്യും , സുഖമുള്ള ഒരു വേദനയോടെ …
സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാവില്ല ,
പക്ഷെ ചില യാഥാർഥ്യങ്ങൾ സ്വപ്നങ്ങളാവും …
ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *