മാറ്റം…

കുട കയ്യിലുണ്ടായിട്ടും മഴ നനഞു പോകുന്നവനെ ഭ്രാന്തനെന്നു പറയാതെ …
ആസ്വാദനത്തിന്റെ വേറിട്ട രീതിയായി കാണുവാൻ എന്നു നാം ശീലമാകുന്നുവോ …
അവിടെ തുടങ്ങും മാറ്റം … യഥാർത്ഥ മാറ്റം …
ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *