ഈ മഴയത്ത് ഒരുമിച്ചൊരു കുട കീഴിൽ നടക്കുവാനായിരുന്നു എനിക്കിഷ്ടം
പക്ഷെ എനിക്ക് മുന്നേ നടന്നു നീങ്ങുവാനായിരുന്നു നിനക്ക് താല്പര്യം …
© ഷഹൂർ