മനസ്സിന്റെ പ്രതിരോധം …

ഓർമിക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ മനസ്സിലേക്ക് ഇടിച്ചു കയറി കൊണ്ടേ ഇരിക്കും … അതിനെ പ്രതിരോധിക്കാൻ പഠിക്കുകയാണ് മനുഷ്യൻ , പ്രതിരോധിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങളെ ആശ്രയിച്ചിരിക്കും അതിലെ ജയ പരാജയങ്ങൾ …
ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *