പ്രണയം

കാഴ്ചകൾ മറയുന്നു
ചിന്തകൾ മരവിക്കുന്നു
പ്രണയമെന്ന വികാരം എനിക്ക് സമ്മാനിക്കുന്നത് ഇതാണെങ്കിൽ എന്തിനു നീ എന്നെ പ്രണയിപ്പിച്ചു …
© ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *