ചിരി …

ഒരുപാട് പൊട്ടിച്ചിരിക്കുന്നവർ അവരുടെ ചിരിക്കു പുറകിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളുടെയും , സങ്കടങ്ങളുടെയും അത്രയൊന്നും ഇവിടെ ഒരു രഹസ്യാന്വേഷണ ഏജൻസികളും മറച്ചു വെച്ചിട്ടുണ്ടാവില്ല …
ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *