കണ്ണു നീർ…

ഇഷ്ടപ്പെട്ടവരെ കാണുമ്പോൾ , അവരെ വേർപിരിയുമ്പോൾ കണ്ണ് കണ്ണു നീരായി ആ വികാരങ്ങളെ പുറം തള്ളുന്നു …
യഥാർത്ഥ സ്നേഹത്തിനു ഉടമകൾ ഇല്ല, അടിമകളെ ഉള്ളു … കണ്ണു നീരിന്റെ അടിമകൾ…
ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *