ഉത്തരം

അവളുടെ ചോദ്യങ്ങൾ വൈകിയിരുന്നെങ്കിലും ഉത്തരം കൊടുക്കാൻ ഞാൻ വൈകിയിരുന്നില്ല …
പക്ഷെ ആ നിമിഷാർദ്ധം മതിയായിരുന്നു അവൾക്ക് ചോദ്യങ്ങൾ മറക്കാൻ …
© ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *