അംബര ചുംബികൾ

കുട്ടിക്കാലത്ത് ചവിട്ടിയരച്ച പുൽനാംമ്പുകളെ തേടി വന്നപ്പോൾ കാണാനായത് , ഒരിക്കലും കിളിർക്കാതിരിക്കാൻ അവയെ ഞെരിച്ചമർത്തുന്ന കോൺക്രീറ്റ് കല്ലുകളെയാണ് …
© ഷഹൂർ

Leave a Reply

Your email address will not be published. Required fields are marked *